മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

2019-04-23 53

പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളും ഇന്ന് ഒറ്റഘട്ടത്തിൽ വിധിയെഴുതും
3rd phase loksabha election

Videos similaires