കല്ലട ബസിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു

2019-04-22 249

kallada bus employees arrested
സുരേഷ് കല്ലട ബസിൽ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ കല്ലട എയര്‍ ബസിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ് ചെയ്തത്. സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.