ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മാലിക്ക്

2019-04-22 185

no team favourite to win world cup shoaib malik
ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മെയ് അവസാനത്തോടെയാണ് ലോകകപ്പിനു ഇംഗ്ലണ്ടില്‍ തുടക്കമാവുന്നത്. ലോക ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടാണ് കിരീട സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ആതിഥേയരെന്ന ആനുകൂല്യവുമാണ് അവരുടെ സാധ്യത വര്‍ധിപ്പിച്ചത്. ഇംഗ്ലണ്ടിനെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, മുന്‍ വിജയികളായ ഇന്ത്യ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.