ഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്

2019-04-22 439

Congress uses ‘rural’ mantra to fight BJP in PM Modi’s home state Gujarat
ഗുജറാത്തില്‍ പരക്കെ മാറ്റം പ്രകടമാണ്. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. നഗരങ്ങളില്‍ ബിജെപി കോട്ടകള്‍ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നതാണ് ശരി. എന്നാല്‍ ഗ്രാമങ്ങള്‍ ബിജെപിയെ കൈവിട്ടിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ സാക്ഷിയാണ്. ഇത്തവണ പ്രതീക്ഷ ഏറെയാണ് കോണ്‍ഗ്രസിന്. കാരണം കൂടുതല്‍ മണ്ഡലങ്ങള്‍ ഗ്രാമീണ മേഖലയിലാണ്.

Videos similaires