മമ്മൂട്ടിയുടെ നായികയെത്തേടി രമേഷ് പിഷാരടി

2019-04-22 286

ramesh pisharody's casting call
ഗാനമേളകളും സ്റ്റേജ് പരിപാടികളുമൊക്കെയായി നടക്കുന്ന പാവം പാട്ടുകാരനായാണ് മമ്മൂട്ടി എത്തുന്നത്. വേരിട്ട ഗെറ്റപ്പാണ് ചിത്രത്തിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. മെഗാസ്റ്റാറിന്റെ നായികയെത്തേടിയുള്ള അന്വേഷണത്തിലാണ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.