മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മധുരരാജയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മമ്മൂക്കയുടെതായി വരുന്നത്. സൂപ്പര്‍താരത്തിന്റെ കുഞ്ഞാലി മരക്കാറിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകകളോടെയാണ് കാത്തിരിക്കുന്നത്.
mammootty, മമ്മൂട്ടി, kunjalimarakkar, marakkar, mohanlal