മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സണ്ണി ഫേസ്ബുക്കിൽ

2019-04-21 677

മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധരുള്ള താരമാണ് നടി സണ്ണി ലിയോൺ. താരത്തിന്റെ ബോളിവുഡ് ചിത്രങ്ങൾ മലയാളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത മന്നൂട്ടി ചിത്രമായ മധുരരാജയിലൂടെ സണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂക്കയ്ക്കൊപ്പമായിരുന്നു താരത്തിന്റെ ആദ്യ ചുവട് വയ്പ്പ്. ഇപ്പോഴിത മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

sunny leone facebook post about mammootty madhuraraja

Videos similaires