mohanlal's lucifer movie collection updates
ലൂസിഫര്‍ 150കോടി ക്ലബിലെത്തിയതായുളള വിവരം ആശീര്‍വാദ് സിനിമാസ് പുറത്തുവിട്ടിരുന്നു. പുലിമുരുകന് ശേഷം നൂറ്റമ്പത് കോടി ക്ലബിലെത്തിയ ചിത്രമായാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്. മലയാളത്തിലെ സകലമാന റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്ന ലൂസിഫറിന് മുന്നില്‍ ഇനി ഒരൊറ്റ റെക്കോര്‍ഡ് കൂടിയാണുളളത്.