രാഹുലിനും പാണ്ഡ്യയ്ക്കും എട്ടിന്റെ പണി

2019-04-20 37

Hardik Pandya, KL Rahul fined Rs 20 lakh each for Koffee with Karan row
ടിവി ചാനല്‍ അഭിമുഖത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും 20 ലക്ഷം രൂപ വീതം പിഴ ശിക്ഷ. ഇക്കാര്യം അന്വേഷണിച്ച ബിസിസിഐ ഓംബുഡ്‌സ്മാന്‍ ആണ് താരങ്ങള്‍ക്ക് പിഴ ശിക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. വ്യത്യസ്ത രീതിയിലാണ് ഇവര്‍ പിഴയൊടുക്കേണ്ടിവരിക.