രഹാനെയെ പുറത്താക്കി പകരം സ്മിത്ത് നയിക്കും

2019-04-20 50

Ajinkya Rahane Removed As Rajasthan Royals Skipper, Steve Smith Replaces Him
ഐപിഎല്ലില്‍ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നു മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തു നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കി. പകരം ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.