congress expect a majority of three and half lakhs vote for rahul gandhi
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിനപ്പുറത്തുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്.. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷരുടെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണിത്.