ഞാന്‍ ഇന്ദിരയല്ല എന്ന് തുറന്ന് സമ്മതിച്ച് പ്രിയങ്ക

2019-04-20 95

Can't be compared to Indira Gandhi but will serve India like her: Priyanka
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വ് ലഭിച്ചതു പോലെയാണ്. ഇന്ദിരാ ഗാന്ധിയുടേതിന് സമാനമായ രൂപവും ഭാവവും പ്രസരിപ്പും പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നുണ്ട്. ഇന്ത്യയുടെ കരുത്തുറ്റ വനിതയുടെ കൊച്ചുമോള്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ പ്രാപ്തമാണ് എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസം.

Videos similaires