പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

2019-04-20 1

priyanka gandhi in wayanad today
വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. രാവിലെ മാനന്തവാടിയിലാണ് പ്രിയങ്കയുടെ ആദ്യപരിപാടി. പിന്നീട് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും.

Videos similaires