ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 35-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം. എട്ടുകളികളില്‍ രണ്ട് പോയന്റ് മാത്രമുള്ള ബാംഗ്ലൂരിന് നിര്‍ണായക മത്സരമാണ് കൊല്‍ക്കത്തയ്‌ക്കെതിരെ. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും.
ipl kkr vs rcb