ICC World Cup 2019: batsmen who can be the leading run scorers
ലോകകപ്പിലെ മല്‍സരങ്ങള്‍ ചുരുങ്ങിയത് 90 ഓവറെങ്കിലുമുണ്ടാവണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരുക്കുന്നത്. അതുകൊണ്ടു തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്കും കൂടുതല്‍ യോജിച്ച പിച്ചായിരിക്കും ഇവിടെ തയ്യാറാക്കുക. ഇത്തവണ ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്താന്‍ സാധ്യതയുള്ള ഇംഗ്ലണ്ടുകാരല്ലാത്ത ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം