ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

2019-04-19 31

South africa announced worldcup squad
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ടീം പ്രഖ്യാപനം. വെറ്ററന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിനേയും ഫോമിലല്ലാത്ത ഹാഷിം അംലയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.