വൈറലായി വിജയ് സേതുപതിയുടെ പ്രസംഗം

2019-04-19 66

vijay sethupathi's speech has gone viral
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമുളള വിജയ് സേതുപതി. നടന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മക്കള്‍ സെല്‍വന്‍. ഇതിനിടെ വിജയ് സേതുപതി നടത്തിയൊരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.