ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍

2019-04-19 2

Election 2019: Sabumon Speech Video Viral in Social Media
സിപിഎം വേദിയില്‍ പ്രസംഗിച്ച സാബുമോന്‍ പറഞ്ഞു, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന്. വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് കഴിഞ്ഞദിവസം തലശേരിയില്‍ നടന്നത്. വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന് വേറ്റുമ്മലില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു സാബുമോന്റെ പ്രസംഗം.