അബദ്ധത്തില്‍ BJPക്ക് വോട്ട് ചെയ്ത യുവാവ് വിരല്‍ മുറിച്ചു

2019-04-19 207

BSP supporter chops off his finger after voting for BJP by mistake
ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു. രാണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Videos similaires