അമിത് ഷായുടെ തിരക്കഥയിൽ സുധാകരൻ മത്സരിക്കുന്നു

2019-04-19 193


സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരിക്കുന്നത്. സുധാകരന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് പ്രദീപ് പറയുന്നു. ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ സുധാകരന്റെ ധാര്‍ഷ്ട്യവുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Former DCC general secy, Kannur, Pradeep Vattipram joins CPI(M)

Videos similaires