ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ല

2019-04-18 206

ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ആറ്റിക്കുറുക്കിയുള്ള കണക്കുകളും പ്രതീക്ഷകളുമാണ് ഒരോ രാഷ്ട്രീയ പാര്‍ട്ടികളും പങ്കുവെക്കുന്നത്. യുപിഎഎയ്ക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും എസ്പി, ബിഎസ്പി, തൃണമൂല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Videos similaires