മോദിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ആളുകള്‍ വേദി വിട്ടു

2019-04-18 1,044

Hundreds of Empty Chairs While Modi Addresses Rally in Bhubaneswar
ഇത്തവണ സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്. ദേശീയ നേതാക്കളെ എത്തിച്ച് വലിയ പ്രചരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം ബാരാമുണ്ടയില്‍ മോദിയുടെ റാലി പാര്‍‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ റാലിക്ക് ശേഷം മോദിയുടെ പ്രസംഗത്തിനിടെ ആളുകള്‍ എഴുന്നേറ്റ് പോയത് ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു..