prithvi shaw thrilled with sachin tendulkar
ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഡിന്നര്‍കഴിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരാണത് നഷ്ടപ്പെടുത്തുക. യുവതാരങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. സച്ചിന്റെ കളിയെ അനുകരിച്ചും കണ്ടും വളര്‍ന്നവര്‍ക്ക് സച്ചിന്റെ ഒപ്പമുള്ള ഓരോ നിമിഷവും അമൂല്യമായിരിക്കും. ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്കാണ് കഴിഞ്ഞദിവസം ഈ ഭാഗ്യം ലഭിച്ചത്.