വാര്‍ത്താസമ്മേളനത്തിടെ ബി.ജെ.പി നേതാവിന് നേരെ ഷൂസേറ്

2019-04-18 162

A man hurled a shoe at Bharatiya Janata Party (BJP) national spokesperson GVL Narasimha Rao during a press conference in New Delhi on Thursday. He was speaking about the candidacy of Sadhvi Pragya and was asking why Congress and other parties have a problem with the BJP candidate
വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി നേതാവിന് നേരെ ഷൂ ഏറ്. ബിജെപി വക്താവ് ജിവിഎല്‍ നരംസിംഹ റാവുവിന് നേരെയാണ് ബിജെപി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയില്‍ ഷൂ എറിഞ്ഞത്. കാണ്‍പൂര്‍ സ്വദേശിയാണ് ഷൂ എറിഞ്ഞത്. മാലെഗാവ് സ്‌ഫോടനകേസിലെ പ്രതി സ്വാതി പ്രഗ്യ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം.ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരായാലും കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും എന്താണ് കുഴപ്പമെന്ന് നരസിംഹ റാവു ചോദിച്ചു. സാത്വി പ്രാഗ്യയെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ നീക്കം.

Free Traffic Exchange