ഞെട്ടിച്ച ക്യാപ്റ്റനുമായി ശ്രീലങ്ക

2019-04-18 50

Dimuth Karunaratne to lead Sri Lanka in World Cup
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയ കരുണരത്‌നയെ ക്യാപ്റ്റനയാക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ രാജ്യത്തെ കായികവകുപ്പും അംഗീകരിച്ചു.