മല" /> മല"/>

ഇനി ഭരണം "കാവി" തീവ്രവാദികളുടെ കയ്യിലോ ?

2019-04-18 38

2008 Malegaon blast-accused Sadhvi Pragya Thakur joins BJP, will contest Lok Sabha polls
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഇവര്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാജ്യത്തിന് എതിരെ ഗൂഢാലോചന നടത്തുന്ന എല്ലാവരേയും ഞങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടി തോല്‍പ്പിക്കും എന്ന് ഭോപ്പാലിലെ ബി.ജെ.പി ഓഫീസിലെത്തിയ താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവിടെ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുക