multiple instances of evm, vvpat reported
രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം പലയിടങ്ങളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായി. കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് , മഹാരാഷ്ട്ര, അസം, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കിയത്. അസമില്‍ വിവിപാറ്റ് സംവിധാനം തടസപ്പെട്ടതിനാല്‍ വോട്ടിങ്ങ് തുടങ്ങാന്‍ വൈകി