നടി പാര്‍വ്വതി സിനിമ സംവിധായികയാവുന്നു

2019-04-17 90




അടുത്ത കാലത്ത് മലയാള സിനിമയില്‍ വലിയ തരംഗമുണ്ടാക്കിയ നടിയാണ് പാര്‍വ്വതി. അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായി തുടങ്ങിയതോടെ പാര്‍വ്വതിയുടെ കരിയര്‍ മാറി മറിഞ്ഞു. വളരെ കുറച്ച് സിനിമയിലൂടെ തന്നെ മുന്‍നിര നായികമാരുടെ ലെവലിലേക്ക് ഉയര്‍ന്ന പാര്‍വതിയെ തേടി ഒത്തിരി അംഗീകാരങ്ങളും എത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാറിനെ കുറിച്ച് നടത്തിയൊരു പരാമര്‍ശത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് കേള്‍ക്കേണ്ടി വന്നത്.

parvathy talks about her carrier