ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞടുത്തു
2019-04-17
35
ഐപിഎല്ലിലെ 33ാം മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍കിങ്സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
chennai super kings sunrisers hyderabad ipl match