സൗദിയില്‍ ഇന്ത്യക്കാരുടെ തലവെട്ടി

2019-04-17 2

two indians in saudi arabia executed
സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശികളുടെ ശിക്ഷയാണ് നടപ്പാക്കിയത്. ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കില്ലെന്നാണ് വിവരം. റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം നേരത്തെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Videos similaires