കാർത്തിക് ടീമിലെ സ്ഥാനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ

2019-04-17 146

dinesh karthik believes he is like a first aid kit in world cup team
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത് ദിനേഷ് കാര്‍ത്തികിനെയായിരുന്നു. യുവതാരം റിഷഭ് പന്തിനെ മറികടന്നാണ് കാര്‍ത്തിക് ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ചത്. വിക്കറ്റ് കീപ്പിങിലെ മികവും മല്‍സരപരിചയവുമാണ് കാര്‍ത്തികിന് മുന്‍തൂക്കം നല്‍കിയത്. ലോകകപ്പ് ടീമിന്റെ ഭാഗമായെങ്കിലും പ്ലെയിങ് തനിക്കു അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനു ഉറപ്പില്ല.

Videos similaires