Mohanlal 's Lucifer : Final character poster unveils
ലൂസിഫറിന്റെതായി പുറത്തുവിട്ട അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ സര്‍പ്രൈസ് കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ഖുറേഷി അബ്രഹാം എന്ന മോഹന്‍ലാലിന്റെ മറ്റൊരു മുഖം കാണിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററായിരുന്നു പുറത്തുവന്നത്.