കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം ഇഴയുന്നത് എന്തുകൊണ്ടാണെന്നും കൊല്ലപ്പെട്ട തന്റെ സഹോദരനെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടാണ് കത്തെഴുതിയത്.
#Kripesh #periya #kasaragode