ശബരിമല പരാമര്‍ശം, മോദിക്കെതിരെ CPM പരാതി നൽകി

2019-04-17 1,088

cpm files compalint against modi
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശബരിമല പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം പരാതി നല്‍കി. തേനി, മംഗളൂരു എന്നിവിടങ്ങളിലെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

Videos similaires