ലോകകപ്പ് ടീമിനെക്കുറിച്ച് ഗൗതം ഗംഭീര്‍

2019-04-17 29

world cup 2019 ambati rayudus exclusion
പന്തിന്റെ പുറത്താകലിനേക്കാള്‍ ചര്‍ച്ച ചെയ്യേണ്ടത് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിനെക്കുറിച്ചാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം.