will thrash you and your dogs with shoes bsp candidate threatens raj babbar
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറിനെതിരെ ഭീഷണി മുഴക്കി ബിഎസ്പി സ്ഥാനാര്‍ത്ഥി. രാജ് ബബ്ബാറിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെ ഷൂ കൊണ്ട് തല്ലിയോടിക്കുമെന്നാണ് ഫത്തേപൂര്‍ സിക്രിയിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ഗുഡ്ഡു പണ്ഡിറ്റ് പറഞ്ഞിരിക്കുന്നത്. ഇവിടെ രാജ് ബബ്ബാര്‍ കോണ്‍ഗ്രസിന്റെയും രാജ് കുമാര്‍ ചാഹര്‍ ബിജെപിയുടെയും സ്ഥാനാര്‍ത്ഥിയാണ്.