മെഗാസ്റ്റാർ മമ്മൂട്ടി 2019 ൽ മിന്നിച്ചു, ഇതും ചരിത്രം

2019-04-15 501

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മൂന്നാമത്തെ ചിത്രമാണ് മധുരരാജ.മധുരരാജ കൂടി വിജയിച്ചതോടെ ഈ വര്‍ഷമെത്തിയ മമ്മൂട്ടിയുടെ മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രസകരമായ കാര്യം ഈ മൂന്ന് ചിത്രങ്ങളും മൂന്ന് ഭാഷകളില്‍ നിര്‍മ്മിച്ച സിനിമകളാണെന്നുള്ളതാണ്.

mammootty's hit movies in 2019