Yogi Barred From Campaign For 72 Hours, Mayawati For 48 Hours
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗിയെ 72 മണിക്കൂര്‍ നേരത്തേക്കും മായാവതിയെ 48 മണിക്കൂര്‍ നേരത്തേക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിലക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.