mohanlal jimikki kammal in 100 million views
ആദ്യ മുതൽ തന്നെ യൂട്യൂബ് റെക്കോഡികൾ തകർത്തു കൊണ്ട് പാട്ട് വൻ മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ വീണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്നിരിക്കുകയാണ്. ഷാൻ റഹ്മാൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 100 മില്യൺ വ്യൂസ് നേടിയ മലയാളത്തിലെ ആദ്യ വീഡിയോ ഗാനമാണിത്.