മോദിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി? | Oneindia Malayalam

2019-04-15 274

karnataka congress lodges complaint with ec about suspicious black trunk in pm helicopter
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം കടുത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരമായി അന്വേഷണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗില്‍ പ്രചാരണത്തിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു പെട്ടി കണ്ടെത്തിയത്.

Videos similaires