നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി

2019-04-14 3

ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്‌റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. കേരളത്തിൽ ഏത് ദൈവത്തിന്റെയും പേര് ആർക്കും ഉച്ചത്തിൽ പറയാം, ആരും പിടിച്ച് പൊലീസിൽ ഏൽപ്പിക്കില്ല. എന്നാൽ ഭക്തരുടെ തലയിൽ തേങ്ങ എറിയാൻ ശ്രമിച്ചാൽ ആരായാലും പിടിച്ച് അകത്തിടും, അതാണ് കേരളമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

#sandeepanathagiri #shibu #pmmodi

Videos similaires