കാവൽക്കാരൻ ശരിക്കും കള്ളൻ ആണോ? | Oneindia Malayalam

2019-04-13 390

Are Chowkidaars Really guarding the Country?
മേം പി ചൗക്കിദാർ അഥവാ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രധാനമത്രിയാണ് നമുക്കുള്ളത്. ഒരു കാവൽക്കാരന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ഒരു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കു വ്യെക്തമായി അറിയാമെന്ന് കരുതുന്നു. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കൂടി അടുക്കുമ്പോൾ എന്നെ പ്രധമനമത്രി അല്ല ഒരു കാവൽക്കരണക്കൂ എന്നാണ് അദ്ദേഹം വീണ്ടും ആവിശ്യപെടുന്നത്.