Priyanka Gandhi to fight from Varanasi,
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സന്നദ്ധത അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. ഹൈക്കമാന്റിനോടാണ് പ്രിയങ്ക നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന