Royal Challengers Bangalore get Dale Steyn boost
ഐപിഎല്ലില്‍ തുടര്‍തോല്‍വികളാല്‍ വലയുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ രക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ എത്തുന്നു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സ്റ്റെയ്ന്‍ ബാംഗ്ലൂരിന് വേണ്ടി കളിക്കുമെന്നാണ് സൂചന.