കോൺഗ്രസിൻറെ മൂവർസംഘം പിരിഞ്ഞു

2019-04-13 22

കോണ്‍ഗ്രസിന്റെ മൂവർ സംഘമായിട്ടാണ് ജിഗ്നേഷ് മേവാനി, അല്പേഷ് താക്കൂർ, ഹര്‍ദിക് പട്ടേല്‍ എന്നിവരെ കാണുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 85 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിന് പ്രധാന കാരണം ഒ.ബി.സി,​ ദളിത് വോട്ടുകളായിരുന്നു. . . കഴിഞ്ഞ തവണ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇത്തവണ കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കവേയാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ജിഗ്നേഷ് മേവാനിയെ പ്രചാരണത്തിനായി ഇറക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്

#Congress #Gujarat #BJP

Videos similaires