തെരഞ്ഞെടുപ്പു കഴിയുമ്പോൾ നരേന്ദ്രമോദി വെറും സീറോ ആകുമെന്നും ഹീറോ ആകുന്നത് രാഹുൽഗാന്ധി ആയിരിക്കുമെന്നും സ്റ്റാലിൻ പറയുന്നു. നരേന്ദ്രമോദി നാട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും തമിഴ്നാട്ടുകാർക്ക് വേണ്ടി നരേന്ദ്രമോദി ചെയ്ത കാര്യങ്ങൾ വിശദീകരിക്കാമോ എന്നും സ്റ്റാലിൻ ചോദിച്ചു. എപ്പോഴും വിദേശത്തായിരുന്ന പ്രധാനമന്ത്രി വിദേശികളുടെ പ്രധാനമന്ത്രി ആണെന്നും തമിഴ്നാട്ടിൽ പ്രധാനമന്ത്രി എപ്പോഴെങ്കിലും വന്നിട്ടുണ്ടോ എന്നും സ്റ്റാലിൻ പറഞ്ഞു.
#PMModi #MKStallin #RahulGandhi