ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് രേഖപ്പെടുത്തി

2019-04-12 67

World’s Smallest Woman Jyoti Amge Votes In Nagpur
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത ജ്യോതി അംഗെ (25) നാഗ്പുരിൽ വോട്ടുചെയ്തു. ഗിന്നസ‌് റെക്കോഡ‌് ജേതാവും നടിയുമായ ജ്യോതി മഹാരാഷ‌്ട്രയിലെ നാഗ‌്പൂരിലെ പോളിങ‌് ബൂത്തിലാണ‌് വോട്ട‌് ചെയ്തത‌്.

Videos similaires