കളിക്കളത്തില്‍ പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്നും കളിയിലാണ് കാര്യമെന്നും ചില വെറ്ററന്‍ താരങ്ങള്‍ ഐപിഎല്ലില്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യുവതാരങ്ങളെ നിഷ്പ്രഭരാക്കുന്ന ചില പ്രകടനമാണ് കരിയറിന്റെ അവസാനത്തില്‍ എത്തിനില്‍ക്കുന്ന ചില താരങ്ങള്‍ കാഴ്ചവയ്ക്കുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെയാണ് ഈ വെറ്ററന്‍മാരെ യുവതാരങ്ങളെ കടത്തിവെട്ടാന്‍ സഹായിച്ചതെന്നു നിസംശയം പറയാം.
veteran players who were superb in this season's ipl