മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ അവതാരകക്ക് ടെന്‍ഷന്‍, കൂളാക്കി മമ്മൂക്ക

2019-04-11 171

മമ്മൂക്കയെയും ലാലേട്ടനേയും ഒക്കെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ കിട്ടിയിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കാത്ത അവതാരകര്‍ ഉണ്ടാകില്ല. നമ്മള്‍ ഏറെ ആരാധിക്കുകയും ബിഗ് സ്‌ക്രീനില്‍ കിടിലന്‍ എന്‍ട്രികള്‍ക്കും പഞ്ച് ഡയലോഗുകള്‍ക്കും ഒക്കെ കയ്യടിക്കുകയും ചെയ്യുന്ന ഇത്തരം താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യാന്‍ മുന്നില്‍ എത്തുമ്പോള്‍ എത്ര തഴക്കവും വഴക്കവും വന്ന അവതാരകര്‍ ആണെങ്കിലും എത്ര ഗൃഹപാഠം ചെയ്തു എങ്കിലും നെഞ്ചിടിക്കും. അങ്ങനെ ഒരു രസകരമായ സംഭവമാണ് ഇനി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ അവതാരകക്ക് മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യാന്‍ കിട്ടിയ അവസരം ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചെറിയ പരിഭ്രമത്തോടെ സമീപിച്ച അവതാരകയെ കൂളാക്കാന്‍ മമ്മൂക്ക ശ്രമിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

Videos similaires