രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോർട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പൊതുപ്രവർത്തകർ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ജാമ്യാപേക്ഷയിൽ വിധിപറയുന്നതിനിടെ കോടതി നിരീക്ഷിച്ചു.
#prakashbabu #highcourt #bjp